മഴയ്ക്കും
മഞ്ഞിനും തണുപ്പാണ്... എന്നിട്ടും മനസ്സ് മഴയുടെ കുളിരിനെ
പ്രണയിക്കുന്നു... രാത്രിമഴയുടെ കലമ്പലുകൽ കേട്ടുറങ്ങാൻ കൊതിക്കുന്നു...
പുലർ മഴയിലൂടെ ഒഴുകി നടക്കാൻ വെമ്പുന്നു... ഇടിമിന്നലിന്റെ ഞെട്ടലിനൊപ്പം
ആലിപ്പഴത്തിന്റെ അലിയിക്കുന്ന ഗൃഹാതുരത്വം തേടുന്നു... മഴ നനഞ്ഞു
കുളിരണിഞ്ഞു ഒരു നൂലില്ലാ പട്ടം പോലെ കാറ്റിലലഞ്ഞു ദൂരേക്ക് പോകാൻ
തിടുക്കം കൂട്ടുന്നു... മഴ എന്തെ വൈകുന്നു!!!
3 comments:
ഇവിടെയൊക്കെ മഴയോടു മഴയാണ്... അവിടെ പെയ്യേണ്ട മഴയെല്ലാം ഇവിടെ പെയ്യുന്നതു കൊണ്ടായിരിക്കും അവിടെ മഴയില്ലാത്തത്... :P
good
Super Sree
Post a Comment